പരപ്പനങ്ങാടി ചിറമംഗലം പൂരപ്പുഴ പാലത്തിനടുത്ത് രണ്ട് ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 


പരപ്പനങ്ങാടി ചിറമംഗലം  പൂരപ്പുഴ പാലത്തിനടുത്ത് രണ്ട് ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് 

 പരിക്കേറ്റ ഒരാളെ തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

കുടുങ്ങി കിടന്ന ലോറിയിലെ ഡ്രൈവറെ പുറത്തെടുത്തു, തലക്ക് പരിക്കുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു..




 

Post a Comment

Previous Post Next Post