മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ് യുവാവ് മരിച്ചു


തൃശൂർ  വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി ലൈൻ കമ്പിയിൽ നിന്ന ഷോക്കേൽക്കുകയായിരുന്നു.

ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെ ആയിരുന്നു അപകടം.


വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പറമ്പിലെ മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടയിൽ തൊട്ടടുത്ത വൈദ്യുതി ലൈൻ കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

ഉടൻതന്നെ മരണം സംഭവിച്ചു. ഹാരിസിന്റെ മൃതദേഹം പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post