മാഞ്ചിരി പ്പടിയിയിൽ ലോറിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവർക്ക് പരിക്ക്

 


മലപ്പുറം - കുറുവ പഞ്ചായത്തിൽ  ചേണ്ടി - വളാഞ്ചേരി റൂട്ടിൽ പാങ്ങ് - മാഞ്ചിരി പ്പടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റിയ ഗുഡ്സ് ഓട്ടോ ഡ്രൈവറെ  പടപറമ്പ് ആശുപത്രിക്ക് കൊണ്ടുപോയിട്ടുണ്ട് 

Post a Comment

Previous Post Next Post