കാളംകാവ് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

 


പാണ്ടിക്കാട്   കാളംകാവ് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പെരിന്തൽമണ്ണ സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് പരിക്കേറ്റ ത് 10മിനിറ്റൊളാം ഓട്ടോയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ നാട്ടുകാർ ചേർന്ന് പുറത്തെടുത് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post