പാതിരപ്പള്ളിയിൽ വെള്ളക്കെട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


 ആലപ്പുഴ പാതിരപ്പള്ളിയിൽ കൈലാസം ജംഗ്ഷന് സമിപം കൈത്തോട്ടിൽ യുവാവ് മരിച്ച നിലയിൽ കേബിൾ ടിവി യുടെേ ടെക്നീഷ്യൻ 'പാതിരപ്പള്ളി സ്വദേശി പക്ഷണ അമ്പലത്ത് വെളി പ്രതീഷ് (28) ആണ് മരിച്ചത്

ഇന്നലെ രാത്രി കേബിൾ തടസ്സം നേരിട്ടതിൽ പരിസരത്ത് പരിശോധനക്ക് എത്തിയിരുന്നു

പ്രതിഷിനെ 

കാണാതായതിനെ തുടർന്ന് വിട്ടുകാർ പൊലിസിൽ പരാതി നല്കിയിരുന്നു

തിരച്ചിലാണ് ഇന്ന് രാവിലെ നാട്ടുകാർ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്

Post a Comment

Previous Post Next Post