കണ്ണൂർ കൊളച്ചേരി നാലാം പീടികയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്ക്

 


കണ്ണൂർ  കൊളച്ചേരി നാലാം പീടികയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് നാല് പേർക്ക് പരിക്ക്    

 രണ്ട്   പേരുടെ  പരിക്ക്  ഗുരുതരം. പാട്ടയം സ്വദേശികൾ ആണെന്ന് ആണ് പ്രാഥമിക നിഗമനം.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല 

Post a Comment

Previous Post Next Post