കോഴിക്കോട് വടകര : ബാഗ്ലൂരുവിലെ വാഹനാപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. ബാംഗ്ലൂരിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയായ പുതിയോട്ടിൽ മഹേശിൻറെ ഭാര്യ രശ്മി (33)യാണ് മരിച്ചത്. മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു.
മക്കൾ: കിഷൻ'ദേവ്, കല്ല്യാണി. അച്ഛൻ : കിഴക്കേടത്ത് രത്നാകരൻ
(കുമ്മങ്കോട്). അമ്മ : പുതുശ്ശേരി ശൈലജ (ആയഞ്ചേരി).
സഹോദരങ്ങൾ: രൂപേഷ്, രാഗേഷ്