ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

 


മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി പുത്തൂപ്പാടം സ്വദേശി വലിയറക്കൽ കുട്ടപ്പൻ എന്നവരുടെ മകൻ ശ്രീജേഷ് (30) മരണപ്പെട്ടു. അമ്മ: ശ്രീദേവി ഭാര്യ: അനുശ്രീ മകൾ: മിയ സഹോദരങ്ങൾ: ശ്രീജിത്ത്, ജിൻഷ

ഗസാൻ   സമീപം  ഇന്ന്  വൈകുന്നേരം 7മണിയോടെ ആണ് അപകടം 

Post a Comment

Previous Post Next Post