കുറ്റിപ്പുറം മിനി പമ്പക്ക് സമീപം ഗണപതി ഭവൻ ഹോട്ടലിന് മുമ്പിൽ ഇന്ന് (തിങ്കൾ ) രാവിലെ എട്ട് മണിയോടെയാണ് സംഭവം കിഴക്കത്ത് പറമ്പിൽ മുഹമ്മദ് ഷാഫി (50) എന്നയാളെ കുറ്റിപ്പുറം ഹീൽ ഫോർട്ട് ആശു പത്രി യിൽ പ്രവേശിപ്പിച്ചു : വിദഗ്ദ്ധ ചികിത്സക്കായി ഇവിടെ നിന്നും മാറ്റും എന്നറിയുന്നു കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല