വെളിയംകോട് വാഹനാപകടം.: ഒരാൾ മരണപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

 


പൊന്നാനി  വെളിയംകോട്  നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിന്റെ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്.

   അപകടത്തിൽ വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ശിഹാബ് (സ്ലാബ് മതിൽ) എന്നവരുടെ മകൻ ആഷിക് എന്നവരാണ് മരണപ്പെട്ടത്.

  അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരിക്ക് പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടനെ ആഷികിനെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post