നിലമ്പൂർ ചന്തക്കുന്ന് മുക്കട്ടയിൽ ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് ഗർഭിണിയടക്കം 5 പേർക്ക് പരിക്ക്



നിലമ്പൂർ ചന്തക്കുന്ന് മുക്കട്ട ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് ഗർഭിണിയടക്കം 5 പേർക്ക് പരിക്കേറ്റു,  ചോക്കാട്ടിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ഓട്ടോയും നിലമ്പൂരിൽ നിന്ന് റെയ്ൽവേയ്ക്ക് പോകുന്ന ഓട്ടോയുമാണ്  കൂട്ടിയിടിച്ച്  

 പരിക്കേറ്റവരെ നിലമ്പൂർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു   മറ്റ് വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post