Home ആലപ്പുഴ വണ്ടാനത്ത് 20കാരൻ കുളത്തിൽ മുങ്ങി മരിച്ചു June 04, 2024 0 ആലപ്പുഴ വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപം യുവാവ് കുളത്തിൽ മുങ്ങി മരണപ്പെട്ടു വണ്ടാനം ദന്തൽ കോളജിന് അടുത്ത് താമസമുള്ള പടിഞ്ഞാറെ തറമേഴം വീട്ടിൽ നവാസ് നൗഫി ദമ്പതികളുടെ മകൻ സൽമാൻ 20 ആണ് മരണപ്പെട്ടത് മൃതദേഹം ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് മോർച്ചറിയിൽ Facebook Twitter