കുവൈറ്റ് മംഗഫ് ദുരന്തം : തിരിച്ചറിഞ്ഞ 15 മലയാളികളു ടെ പേര് വിവരങ്ങൾ



കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ മരിച്ച  മലയാളികളിൽ ഇത് വരെയായി 15 പേരെ തിരിച്ചറിഞ്ഞു. 

1.എറണാകുളം സ്വദേശി ഡെനി റാഫേൽ 

2.കൊല്ലം വയ്യാങ്കര സ്വദേശി ഷമീർ 

3. കൊല്ലം പന്തളം സ്വദേശി ആകാശ് 

4.പത്തനം തിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ നായർ 

5.പത്തനം തിട്ട കോന്നി സ്വദേശി സജു വർഗീസ് 

6.കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫാൻ എബ്രഹാം 

7.വെളിച്ചിക്കാൽ സ്വദേശി ലൂക്കോസ് 

8.പുനലൂർ സ്വദേശി സാജൻ ജോർജ്ജ് 

9.തൃക്കരിപ്പൂർ സ്വദേശി കേളു പൊന്മുലേരി 

10.കാസർഗോഡ് ചേർക്കള സ്വദേശി രഞ്ജിത്ത് 

11.തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മച്ചൻ 

12.കണ്ണൂർ ധർമ്മടം സ്വദേശി വിശ്വാസ് കൃഷ്ണ 

13.മലപ്പുറം തിരൂർ കൂട്ടായി സ്വദേശി നൂഹ് 

14.മലപ്പുറം പുലാമന്തോൾ സ്വദേശി ബാഹുലേയൻ 

15.ചങ്ങാനാശേരി സ്വദേശി ശ്രീഹരി പ്രസാദ്


*Date: 13/06/2024*

Post a Comment

Previous Post Next Post