വയനാട് മെഡിക്കൽ കോളേജ് (മാനന്തവാടി) 14/06/2024. വെള്ളി ഒ പി വിവരങ്ങൾ

 


  

_*Medicine ✅*_ _(മരുന്ന്)_

_*Surgery ✅*_
_(ഓപ്പറേഷൻ)_

 _*Gynecology ✅*_
_( പ്രസവം)_

_*Pulmonology ❌*_
_ശ്വാസ കോശം സംബന്ധമായത്)_

_*Psychiatry ✅*_
_(മനോരോഗം)_

_*Paediatrics ✅*_
_( ശിശുരോഗം)_

_*Cardiology ❌*_ _(ഹൃദയം സംബന്ധമായ)_

_*ENT*✅ (ചെവി മൂക്ക് തൊണ്ട)_

_*Ophthalmology* ✅ (കണ്ണ്)_          
       
_*PMR ✅* (ഫിസിക്കൽ മെഡിസിൻ)_ 

_*Orthopedic ✅*_
_(എല്ലും പേശികളും)_  

_*Dermatology ✅*_
_(ത്വക്ക് രോഗം)_

_*Dental ✅* (പല്ല്)_

_*NCD OP ✅* (സാംക്രമിക മല്ലാത്ത രോഗങ്ങൾ)_

 _*EVENING OP ❌*_ _(വൈകുന്നേരം ഓപി)_

_*ജനറൽ ഒപി* രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ_

_ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ഹെല്പ് ലൈൻ നമ്പർ വയനാട്, *8606295100*_

_*വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്._

_*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്._

Post a Comment

Previous Post Next Post