മലപ്പുറം തവന്നൂർ മറവഞ്ചേരിയിൽ 13 കാരൻ കുളത്തിൽ മുങ്ങി മരിച്ചു

 


മലപ്പുറം തവനൂർ  മറവഞ്ചേരി  മാങ്കുളം കുളത്തിൽ 13 കാരൻ മുങ്ങി മരിച്ചു 
ഇന്ന് ഉച്ചയോടെ ആണ് സംഭവം.
വടക്കത് വളപ്പിൽ നൗഷാദ് മകൻ മുഹമ്മദ്‌ അൻഷാദ് (13 വയസ്സ് )  ആണ് മരണപ്പെട്ടത്.
മൃതദേഹം എടപ്പാൾ ശുകപ്പുറം ഹോസ്പിറ്റലിൽ. 
 വെട്ടിച്ചിറ മജ്മഉ ശരീഅത്ത് കോളേജിൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്‌ മരണപെട്ട അൻഷാദ് 

Post a Comment

Previous Post Next Post