മലപ്പുറം വള്ളുവമ്പ്രത്ത് മാങ്ങ പറിക്കുന്നതിനിടെ തോട്ടി 11 Kv ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം


   വള്ളുവമ്പ്രത്ത് മാങ്ങ പറിക്കുന്നതിനിടെ തോട്ടി 11 Kv ലൈനിൽ തട്ടി യുവാവ് മരണപ്പെട്ടു.  മോങ്ങം സ്വദേശി .കബീർ 49 വയസ്  മരണപ്പെട്ടു . മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.  ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post