എടപ്പാൾ KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു



എടപ്പാൾ:സംസ്ഥാന പാതയിൽ എടപ്പാൾ അണ്ണക്കംപാട് കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.എറവക്കാട് കൊഴിക്കര സ്വദേശി അന്നിക്കര വീട്ടിൽ 30 വയസുള്ള നിധിൻ ആണ് മരിച്ചത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ അണ്ണംക്കമ്പാട് സെന്ററിൽ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ നിധിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു. മൃതദേഹം എടപ്പാൾ സ്വകാര്യ ആശുപത്രിമോർച്ചറിയിൽ

ഹൈവേ പോലീസും ചങ്ങരംകുളം പോലീസും സ്ഥലത്തെത്തി മേൽനടപടികൾ  സ്വീകരിച്ചു വരുന്നു 

Post a Comment

Previous Post Next Post