മണ്ണാർക്കാട് കൊടക്കാട് പെട്രോൾ പമ്പിനു സമീപം ലോറിയും KL-52-R-9421 ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു

 


പാലക്കാട്‌ മണ്ണാർക്കാട് കൊടക്കാട് പെട്രോൾ പമ്പിനു സമീപം ലോറിയും KL-52-R-9421 ബൈക്കും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു. .  ഈ നമ്പർ ബൈക്ക് യാത്രക്കാരനെ തിരിച്ചറിയുന്നവർ കാരുണ്യ എമർജൻസി ആംബുലൻസ് സർവീസ് ഹെല്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുക 9605429202

പാലക്കാട്‌ പട്ടാമ്പി വിളയൂർ സ്വദേശി. കളിക്കൊട്ടിൽ അബു എന്നവരുടെ മകൻ മുഹമ്മദ്‌ സകീർ (37)  ഇതാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ച  ലൈസൻസിൽ കാണുന്ന അഡ്രെസ്സ് 

മൃതദേഹം വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating 



Post a Comment

Previous Post Next Post