പതിനഞ്ചുകാരനെ കാണ്മാനില്ല

CASE CLOSED 
മലപ്പുറം  ചെമ്മലശ്ശേരിയിൽ നിന്നും കാണാതായ മുഹമ്മദ് അഫ്ലഹ് എന്ന കുട്ടിയെ കോഴിക്കോട് വെച്ച് കണ്ടെത്തിയിട്ടുണ്ട്. ഷെയർ ചെയ്തു സഹകരിച്ച എല്ലാവർക്കും നന്ദി🙏 30.05.2024   11:00.PM


മലപ്പുറം. പുലാമന്തോൾ രണ്ടാംമൈലിൽ നിന്നും ഇന്ന് ഉച്ചമുതൽ കാണാതായ ഈ ഫോട്ടോയിൽ കാണുന്ന ചെമ്മലശ്ശേരി സ്വദേശി പൂളക്കൽ സൈനുൽ ആബിദിന്റെ മകൻ അഫ് ലദ് (15) വയസ്സ് എന്ന കുട്ടിയെ കണ്ടെത്തുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ അറിയിക്കുക കാണാതാകുന്ന സമയത്ത് ഫോട്ടോയിൽ കാണുന്ന ഷേർട്ട് ആണ് ധരിച്ചിട്ടുള്ളത്. കൊളത്തൂർ ഭാഗത്ത് നിന്നും ചെമ്മലശ്ശേരിയിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നും പോയ കുട്ടിയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ല.

ബന്ധപ്പെടേണ്ട നമ്പർ :

*ഷാഫി :9744367258*

Fathar : 85909 43499

Verifyd : ആക്‌സിഡന്റ് റെസ്ക്യൂ 24×7 ശിഹാബ് പെരിന്തൽമണ്ണ 9048474100

Post a Comment

Previous Post Next Post