കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടറിലും സ്കൂൾ മതിലിലും ഇടിച്ച് അപകടം.



തൃശ്ശൂർ കുന്നംകുളം: കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്ത സ്കൂട്ടറിലും സ്കൂൾ മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി എ ആർ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post