Home കൊല്ലത്ത് കാറിന് തീപ്പിടിച്ചു; ആളപായമില്ല May 30, 2024 0 കൊല്ലം: കുണ്ടറ - അഞ്ചാലുംമൂട് റോഡിൽ അഞ്ചാംകുറ്റിക്ക് സമീപം കാറിന് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആർക്കും പരിക്കില്ല. Facebook Twitter