കണ്ണൂർ ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞ് കയറി ഡ്രൈവർക്ക് ഗുരുതര പരിക്ക്
0
കണ്ണൂർ ചെങ്ങളായിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞ് കയറി ഡ്രൈവർക്ക് ഗുരുതര പരിക്ക് ചൂളിയാട് സ്വദേശി പ്രജിത്തിനാണ് പരിക്കേറ്റത് ചെങ്ങളായി അക്ഷയ കേന്ദ്രത്തിന് സമീപം 5.30 ഓടെയാണ് അപകടം