തൃശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപെടുത്തി. രണ്ട് കുട്ടികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. വറവട്ടൂര്‍ ഭാഗത്ത് അതിഥി തൊഴിലാളികളുടെ മക്കളാണ് അപകടത്തില്‍പ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു