വീട്ടമ്മയും അയൽവാസിയായ സുഹൃത്തും മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് സമീപം വിഷക്കുപ്പി




കോങ്ങാട്: പാലക്കാട് കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയും സുഹൃത്തും മരിച്ചനിലയിൽ. പുളിയാനി വീട്ടിൽ കുഞ്ഞിലക്ഷ്മി (38) അയൽവാസി ദീപേഷ് (38) എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിനോട് ചേർന്നുള്ള ഷെഡിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


മൃതദേഹത്തിന് സമീപത്തായി വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വിഷം കഴിച്ചുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോങ്ങാട് പൊലീസ് അറിയിച്ചു

Post a Comment

Previous Post Next Post