ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽ പെട്ട് അമ്മയും നാല് വയസുള്ള മകളും മരിച്ചു ചിന്നക്കനാൽ തിടിനഗർ സ്വാദേശി അഞ്ചലി(25) മകൾ അമയ (4 ) എന്നിവരാണ് മരിച്ചത്
ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം ഉണ്ടായത്
വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്
അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്
പരിക്കേറ്റ സ്ത്രീയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
അമ്മയുടെയും മകളുടെയും മൃതദേഹം അടിമാലി താലൂക്കിലേക്ക് മാറ്റി
തിടിനഗർ സ്വാദേശി മണിയുടെ ഭാര്യയും മകളുമാണ് മരിച്ചത്