ചെട്ടിപ്പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് കാൽനടക്കാരന് പരിക്ക്

 


പരപ്പനങ്ങാടി: ചെട്ടിപ്പടി അങ്ങാടിയിൽ നിയന്ത്രണം വിട്ട ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു.കണ്ണൻ (65) നാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ ഇദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേ ജാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post