കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

 


തൃശ്ശൂർ മുളങ്കുന്നത്തുകാവ്: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ കാട്ടുപന്നിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കുന്ന് സ്വദേശി തൈക്കാട്ടിൽ ആന്റു (58)ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം._

Post a Comment

Previous Post Next Post