Home കാലടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. May 05, 2024 0 കാലടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി ജില്ലയിലെ അടിമാലി പഞ്ചായത്തിലെ പത്താം മൈൽ ദേവിയാർ കോളനിയിൽ താമസിക്കുന്ന ജിഷ്ണു മുരളിയാണ് മരണപെട്ടത്. Facebook Twitter