താനൂർ ഓലപ്പീടികയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
0
മലപ്പുറം താനൂർ ഓലപ്പീടികയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഒറങ്ങട്ട് രുബിത 32 വയസ്സ് എന്ന യുവതി ആണ് മരിച്ചത്. രണ്ടു കുട്ടികളുട മാതാവാണ് മരണപ്പെട്ട രുബിത
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി