മണ്ണാർക്കാട് നൊട്ടമ്മലയിൽ മരം മുറിക്കുന്നതിനിടെ അപകടം. ഒരാൾ മരണപ്പെട്ടു



പാലക്കാട്‌   നൊട്ടമ്മല ചീളിപ്പാടം താമസിക്കുന്ന പൊന്നേത്ത് സലീം ( 42 വയസ്സ്)   ചേലേങ്കര പച്ചക്കാട്ടിൽ മരംമുറിക്കുന്നിതിനിടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടു. 

ഇന്ന് ഉച്ച 12 മണിയോടെയായിരുന്നു അപകടം ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല 

മൃതദേഹം വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ 

Post a Comment

Previous Post Next Post