ജിദ്ദയിൽ റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിച്ചു മലപ്പുറം ചെട്ടിയാർമാട് സ്വദേശി മരണപ്പെട്ടു



ജിദ്ദയിലെ ത്വാഇഫിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽബാഹമന്ദക് നസ്ബയിൽ റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിച്ചു മലയാളി യുവാവ് മരണപെട്ടു മന്ദകിൽ ബകാല നടത്തിയിരുന്ന മലപ്പുറം ജില്ലയിലെ ചെട്ടിയാർമാട് സ്വദേശി പറമ്പിൽ അസൈനാരുടെ മകൻ അബ്‌ദുൾ റഷീദ് (43) എന്നയാളാണ് മരണപെട്ടത്

Post a Comment

Previous Post Next Post