ചെറുതോണി : ഇടുക്കി ഡാം ടോപിന് സമീപത്തു ഓയിൽ ആയി വന്ന പികപ്പ് വാൻ അപകടത്തിൽ പെട്ടു, കട്ടപ്പനയിൽ നിന്നും കോതമംഗലത്തോട്ട് പോകുന്ന വഴി ആണ് അപകടം അപകടത്തിൽ പരുക്ക് പറ്റിയ കുഞ്ഞുമോൻ (54) ബിജു (48) എന്നിവരെ IDUKKI EMERGENCY, MEDICARE EMERGENCY എന്നി ആംബുലൻസിൽ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു, ഇടുക്കി ഫയർ ഫോഴ്സ് വന്നു റോഡിലെ ഓയിൽ നീകം ചെയ്തു