തൃശ്ശൂർ മന്ദലാംകുന്ന് കിണറിന് സമീപമാണ് ഓട്ടോറിക്ഷയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്..അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികനും അണ്ടത്തോട് കുമാരൻപടിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്നതുമായ ഷാനു(38) എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു..