Home ഇരിട്ടിയിൽ അജ്ഞാത വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരണപ്പെട്ടു May 16, 2024 0 കണ്ണൂർ ഇരിട്ടി ടൗണില്‍ കാല്‍നടയാത്രക്കാരന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു.തന്തോട് സ്വദേശി പാറക്കല്‍ തയ്യിബ്ബ് മുഹമ്മദ് (50) ആണ് മരിച്ചത്.ബുധനാഴ്ച്ച രാത്രി 9:30ഓടെ ആണ് സംഭവം Facebook Twitter