ആലുവായിൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

  


ആലുവായിൽ ബൈക്ക് ഓട്ടോയിൽ ഇടിച്ച് റോഡിൽ വീണ യുവാവ് മരണപ്പെട്ടു . എളമന അബ്ബാസ് മകൻ ഫഹദ് 20 വയസ്സ്   ആണ് മരണപ്പെട്ടത്.   

 അമ്പാട്ടുകാവിൽ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം, അപകടം രണ്ട് ഓട്ടോറിക്ഷകൾ തമ്മിൽ ബന്ധിച്ച വടത്തിൽ കുരുങ്ങി വീണെന്ന് തെളിവുകൾ.

  കേടായ ഓട്ടോ മറ്റൊരു ഓട്ടോറിക്ഷ ഉപയോഗിച്ച് വടത്തിന് കെട്ടിവലിക്കുകയായിരുന്നു. അപകടക രമായ രീതിയിൽ യുടേൺ എടുക്കവേയായിരുന്നു അപകടം സംഭവിച്ചത്.


ആലുവ സ്വദേശി ഇ.എ ഫഹദ് (20) ആണ് മരിച്ചത്. രാവിലെ 7.45നായിരുന്നു അപകടം ഉണ്ടായത്. നാളെ ഐ.എസ്.ആർ.ഒയിൽ തൊഴിൽ പരിശീലനത്തിന് കയറാനിരിക്കെയാണ് അപകടo.



Post a Comment

Previous Post Next Post