Home ഇരിട്ടി കൂട്ടുപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി May 08, 2024 0 കണ്ണൂർ ഇരിട്ടി കൂട്ടുപുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടുപുഴ പാലത്തിന് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത് പോലീസ് ഫയർഫോഴ്സും സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞിട്ടില്ല Facebook Twitter