കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്



അടൂർ : ഏനാത്ത് എം.ജി ജങ്ഷനിൽ കാറുക ൾ കൂട്ടിയിടിച്ച് ഒരു വയസുള്ള കുഞ്ഞു ൾപ്പടെ ഒമ്പത് പേർക്ക് പരിക്ക്.

ഇതിൽ ഒരു കാറിന് തീപിടിച്ചെങ്കിലും കാർ യാത്രികർ തന്നെ പെട്ടെന്ന് തീയ ണച്ചതിനാൽ മറ്റപകടങ്ങൾ ഒഴിവായി.


കാർ യാത്രികരായ കോട്ടയം സ്വദേശിക ളായ ആബിദ (21), ഫാത്തിമ (48), സാ ദിക്ക് (27), അബ്‌ദുൽ സലാം (58), അ ബിതയുടെ ഒരു വയസുള്ള കുഞ്ഞ് എന്നിവർക്ക് നിസ്സാര പരിക്കേറ്റു.

എതിർ ദിശയിൽ നിന്നുമെത്തിയ കാറി ലെ യാത്രികരായ കന്യാകുമാരി സ്വദേ ശികളായ അഭിലാഷ് (24), രാജേഷ് (38), കൃഷ്ണകുമാർ (41), കോയമ്പ ത്തൂർ സ്വദേശി ദ്വാര നാഥ്(38) എന്നിവർ ക്കും നിസ്സാര പരിക്കേറ്റു.

Post a Comment

Previous Post Next Post