വൈത്തിരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ പെരിക്കല്ലൂർ സ്വദേശിക്ക് ദാരുണാന്ത്യം



വൈത്തിരി :തളിപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് . അതീവ ഗുരുതര പരിക്കേറ്റ നിലയിൽ യുവാവിനെ  വൈത്തിരി താലൂക്ക്ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും  മരണത്തിന് കീഴടങ്ങി. പുൽപള്ളി - പെരിക്കല്ലൂർ സ്വദേശി കൊച്ചുകുഞ്ഞാലക്കാട്ട് വീട്ടിൽ സിറിൽ തോമസ് ആണ് മരിച്ചത്.  മൃതദേഹം വൈത്തിരി താലൂക് ഹോസ്പിറ്റലിൽ. 

Post a Comment

Previous Post Next Post