ദേശീയ പാതയിൽ മീൻ ലോറി തല കീഴായി മറിഞ്ഞ് അപകടം ഡ്രൈവർക്ക് പരിക്ക്

  


കാസർകോട്  ചെറുവത്തൂർ :ദേശീയ പാതയിൽ മീൻ ലോറി തല കീഴായി മറിഞ്ഞു. പടുവളത്ത് ഇന്ന് രാത്രിയാണ് അപകടം. പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിന് മധ്യെതലകീഴായി മറിയുകയായിരുന്നു. നാഷണൽ പെർമിറ്റ് ലോറിയാണിത്. അപകടത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവർക്ക് പരിക്കേറ്റു.

Post a Comment

Previous Post Next Post