മലപ്പുറം തിരൂർ : ഈ ഫോട്ടോയിൽ കാണുന്ന ആൾ 28/04/2024 തിയ്യതി പുലർച്ചെ 5.00 മണിക്ക് തിരൂർ ഏറ്റിരിക്കടവ് പാലത്തിനടുത്ത് വെച്ച് ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഗുരുതര പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികൽസയിലിരിക്കെ 04/05/2024 തിയ്യതി മരണപ്പെട്ടിട്ടുള്ളതാണ്. . ഇയാളെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ തിരൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുക