യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം



പാലക്കാട്: കൂടല്ലൂരിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.

Post a Comment

Previous Post Next Post