നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗം തകർന്ന് മൂന്ന് പേർക്ക് പരിക്ക്.

 


വളാഞ്ചേരി താനിയപ്പൻ കുന്നിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ അടുക്കള ഭാഗം തകർന്ന് മൂന്ന് പേർക്ക് പരിക്ക്.  തിങ്കളാഴ്ച ഉച്ചയോടെ ആണ് അത്തിക്കാട്ടിൽ  ശാഫിയുടെ ഉടമസ്തതയിലുള്ള   വീടിന്റെ അടുക്കള ഭാഗം തകർന്ന് വീണത്. പരിക്കേറ്റ ഇതര സംസ്ഥാന തോഴിലാളികളായ    സാഹുസ്സൽ, ഫാറൂജ് ഷെയ്ഖ്,, മുജീബ് എന്നിവരെ വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post