തൃശ്ശൂർ അരിമ്പൂർ: കൂട്ടാല മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ് സംഭവം. പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപ് പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു.
ആനയെ തളക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടാം പാപ്പാന് കല്ലിൽ തട്ടി നിസാര പരിക്കേറ്റു.