കണ്ണപുരത്ത് വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

 


കണ്ണൂർ : ചെറുകുന്ന് ഗുഡ്ലക് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനായ കണ്ണപുരം ചുണ്ട സ്വദേശി മണി ടി വി(48) ആണ് മരണപ്പെട്ടത്..

ബസ്സിന്റെ പിറകിൽ ബൈക്ക് ഇടിച്ചു വീണ യുവാവിന്റെ ദേഹത്ത് കാർ കയറി ആണ് അപകടം സംഭവിച്ചത്.

ഭാര്യ: ബീന,മക്കൾ: മിഥുന, ആദിത്

Post a Comment

Previous Post Next Post