കാട്ടാക്കടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന വിതരണ ഏജൻസിയിൽ വൻ തീപിടുത്തം



തിരുവനന്തപുരം   കാട്ടാക്കടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന വിതരണ ഏജൻസിയിൽ വൻ തീപിടുത്തം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് പുലർച്ചെ ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത് . മൂർത്തിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മഹാലക്ഷ്മി ഏജൻസിസ് എന്ന സ്ഥാപനം കാട്ടാക്കട നെടുമങ്ങാട് നെയ്യാറ്റിൻകര നെയ്യാർ ഡാം തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് ഏഴോളം യൂണിറ്റ് എത്തിയാണ് നിയന്ത്രണവിധേയമാക്കിയത് മൂന്നു മണിക്കൂറോളം സമയമെടുത്താണ് ഈ അണക്കാനായത് കൂടി കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് ബിഎസ്എൻഎൽ ഓഫീസിനോട് സമീപത്തുള്ള സ്ഥാപനമാണ് കത്തി നശിച്ചത് ഇവിടെ കെട്ടിടം പൂർണമായും കത്തിയമർന്നു

Post a Comment

Previous Post Next Post