തൃശ്ശൂർ ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് കിണറിന് സമീപം ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്.._
അപകടത്തിൽ പരിക്ക് പറ്റിയ എടക്കഴിയൂർ പഞ്ചവടി മൂന്ന് സെൻ്റിൽ താമസിക്കുന്ന ശിവദാസൻ (40) എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.