മലപ്പുറം ചങ്ങരംകുളം:സംസ്ഥാന പാതയില്‍ കോലിക്കരയില്‍ സ്കൂട്ടറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.വട്ടമാവ് സ്വദേശികളായ 30 വയസുള്ള ഫാറൂഖ് 26 വയസുള്ള ഫായിസ് എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ഫാറൂഖിനെ പിന്ധീട് വിദഗ്ത ചികിത്സക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.വെള്ളിയാഴ്ച രാത്രി 11 മണിയോടെ കോലിക്കര ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം
അപകടത്തില്‍ രണ്ട് സ്കൂട്ടറുകളും ഭാഗിഗമായി തകര്‍ന്നു.