സ്കൂട്ടറിന്റെ പിറകിൽ ട്രാവലർ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


കോഴിക്കോട് താമരശ്ശേരി പുതുപ്പാടി: അടിവാരം ടൗണിൽ സ്കൂട്ടറിന് പിന്നിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ താമരശ്ശേരി കുടിക്കിലുമ്മാരം സ്വദേശികളായ മാതാവിനും മകൾക്കും പരിക്കേറ്റു.

മുമ്പെ പോവുകയായിരുന്ന ബൊലേറൊ ബ്രൈക്ക് ചെയ്‌തതിനേ തുടർന്ന് ബ്രൈക്ക് ചെയ്ത സ്കൂട്ടർ യാത്രക്കാരുടെ പിന്നാലെ എത്തിയ ട്രാവലർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്കൂട്ടർ യാത്രികരെ തൊട്ടടുത്ത സ്വകാര്യ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിൽസ നൽകി മുക്കം കെ എംസി ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post