മലപ്പുറം ബസ്റ്റാന്റ് റോട്ടിൽ കുടുംബം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു . ഇന്ന് വൈകുന്നേരം ആണ് അപകടം പിതാവും മകനും മരുമകളും സഞ്ചരിച്ച ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. പിതാവ് മരണപ്പെട്ടു. പരേരങ്ങാടി ഈസ്റ്റ് കോഡൂർ സ്വദേശി കൊളക്കാട്ടിൽ ഹമീദ് ആണ് മരണപ്പെട്ടത് മകൻ പരിക്കില്ലാതെ രക്ഷപെട്ടു മരുമകളെ നിസ്സാര പരിക്കുകളോടെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപെട്ട ഹമീദ് ഓട്ടോ ഡ്രൈവർ ആയിരുന്നു
അപകട വീഡിയോ 👇
https://www.facebook.com/share/v/Z5UuayxQa5XmFPwN/?mibextid=oFDknk