കോട്ടയത്ത് ശക്തമായ മഴയിൽ ..വെള്ളത്തില്‍ വീണ് ഒരാൾ മരിച്ചു
0
കോട്ടയത്ത് ശക്തമായ മഴയില്‍ ഒരു മരണം.കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാറാണ് മരിച്ചത്.മീന്‍ പിടിക്കാന്‍ പോയ വഴി വെള്ളത്തില്‍ വീഴുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയില്‍ കാണാതായ വിമോദിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് കണ്ടെത്തിയത്